Class 9 Chemistry Annual Exam Answer Malayalam Medium
QN NO | ANSWER |
---|---|
1 | ഫുള്ളറിൽ |
2 | നൈട്രജൻ |
3 | V2O5 |
4 | ഡ്യൂറ്റീരിയം |
5 | മീഥെയ്ൻ |
6 | പരിസ്ഥിതി സൗഹൃദം & മലിനീകരണം കുറവ് |
7 | a) ഒരു നിശ്ചിത താപനിലയിൽ 100 g ലായകത്തെ പൂരിതമാക്കാൻ ആവശ്യമായ ലീനത്തിന്റെ ഗ്രാം അളവാണ് ആ ലീനത്തിന്റെ ലേയത്വം. b) 48 |
8 | a) വായുവിന്റെ അസാന്നിധ്യത്തിൽ ഉയർന്ന താപനിലയിലും മർദ്ദത്തിലും സസ്യാവശിഷ്ടങ്ങൾ കാർബണായി മാറുന്ന പ്രവർത്തനം. b) ആന്ത്രസൈറ്റ് |
9 | a) HC1 b) വായുവിനേക്കാൾ സാന്ദ്രത കുറവ്. |
10 | a) നാഫ്‌തലീൻ b) C20H8 |
11 | a) ചോക്കു പൊടി + വെള്ളം, ചെളിവെള്ളം b) പ്രകാശപാത ദൃശ്യമാണ് & അരിച്ചു മാറ്റാൻ കഴിയും. |
12 | a) Mg2+ b) Cl-, 1 c) MgCl2 |
13 | a) ക്ലോറോഫ്ളൂറോകാർബണുകൾ സ്ട്രാറ്റോസ്‌ഫിയറിലെത്തി സ്വയം വിഘടിച്ചുണ്ടാകുന്ന ക്ലോറിൻ, ഓസോൺ തന്മാത്രയെ വിഘടിപ്പിച്ച് ഓക്‌സിജനാക്കി മാറ്റുന്നു. ഇത് ഓസോൺ-ഓക്സിജൻ ചാക്രിക പ്രവാഹത്തെ അസന്തുലിതമാക്കുന്നു ii & iii |
14 | a) C3H4 b) CH≡C-CH3 c) ആൽക്കൈൻ |
15 | a) HOCI HC+[0] ഈർപ്പരഹിതമായ കുമ്മായപ്പൊടിയിലൂടെ ഈർപ്പരഹിതമായ ക്ലോറിൻ വാതകം കടത്തിവിട്ടാണ് |
16 | a) ഗാഢ HCI ടെസ്റ്റ് ട്യൂബ് b) അഭികാരങ്ങളുടെ ഗാഢത c) Mg + 2HCI → MgCl2 + H2 |
17 | a) 2,8,2 b) നൈട്രജൻ കുടുംബം c) X d) 2,8,8 |
18 | a) 2C + O2 → 2CO b) CO2 c) വാട്ടർ ഗ്യാസ് - CO + H2 പ്രൊഡ്യൂസർ ഗ്യാസ് - CO + N2 |
19 | a) 2SO2 + O2 = 2SO3 b) 160g c) i) 4, ii) +6 |
20 |
a)
b) C5H10 CH2=CH-CH2-CH2-CH3 പെന്റീൻ |