WhatsApp Join Here

Kerala Psc Tenth Level Preliminary Exam Syllabus Download

10th Level Examination Syllabus

Preliminary Syllabus for 10th Level Examination

GENERAL KNOWLEDGE, CURRENT AFFAIRS AND RENAISSANCE IN KERALA (60 Marks)

No. Topic Marks
1 ശാസ്ത്ര സാങ്കേതിക മേഖല, കലാ സാംസ്കാരിക മേഖല, രാഷ്ട്രീയ, സാമ്പത്തിക സാഹിത്യ മേഖല, കായിക മേഖല ഇവയുമായി ബന്ധപ്പെട്ട ഇന്ത്യയിലേയും പ്രത്യേകിച്ച് കേരളത്തിലെയും സമകാലിക സംഭവങ്ങൾ. 10
2 ഇന്ത്യയുടെ ഭൂമിശാസ്ത്ര പരമായ സവിശേഷതകൾ, അതിർത്തികളും അതിരുകളും ഊർജ്ജ മേഖലയിലേയും, ഗതാഗത വാർത്താവിനിമയ മേഖലയിലേയും പുരോഗതി, പ്രധാന വ്യവസായങ്ങൾ എന്നിവയെ സംബന്ധിച്ച പ്രാഥമിക അറിവ്. 10
3 ഇന്ത്യയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായി ബന്ധപ്പെട്ട മുന്നേറ്റങ്ങൾ, ദേശീയ പ്രസ്ഥാനങ്ങൾ, സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളികൾ തുടങ്ങിയവ 10
4 പൗരന്റെ അവകാശങ്ങളും കടമകളും, ഇന്ത്യയുടെ ദേശീയ ചിഹ്നങ്ങൾ, ദേശീയ പതാക, ദേശീയ ഗീതം, ദേശീയ ഗാനം തുടങ്ങിയ അടിസ്ഥാന വിവരങ്ങളും മനുഷ്യാവകാശ കമ്മീഷൻ, വിവരാവകാശ കമ്മീഷനുകൾ എന്നിവയെ സംബന്ധിച്ച അറിവുകളും 10
5 കേരളത്തിന്റെ അടിസ്ഥാന വിവരങ്ങൾ, നദികളും കായലുകളും, വിവിധ വൈദ്യുത പദ്ധതികൾ, വന്യജീവി സാങ്കേതങ്ങളും ദേശീയോദ്യാനങ്ങളും, മത്സ്യബന്ധനം, കായികരംഗം തുടങ്ങിയവയെക്കുറിച്ചുള്ള അറിവ്. 10
6 ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടായ മുന്നേറ്റങ്ങളും അതിന് പിന്നിൽ പ്രവർത്തിച്ചവരും, കേരളത്തിലെ സാമൂഹ്യ പരിഷ്കരണവും അയ്യങ്കാളി, ചട്ടമ്പി സ്വാമികൾ, ശ്രീനാരയണ ഗുരു, മന്നത്ത് പത്മനാഭൻ തുടങ്ങിയ സാമൂഹ്യ പരിഷ്കർത്താക്കളും 10

GENERAL SCIENCE (20 Marks)

Natural Science (10 Marks)

No. Topic
I മനുഷ്യശരീരത്തെക്കുറിച്ചുള്ള പൊതു അറിവ്.
II ജീവകങ്ങളും അപര്യാപ്തതാ രോഗങ്ങളും
III രോഗങ്ങളും രോഗകാരികളും
IV കേരളത്തിലെ ആരോഗ്യക്ഷേമ പ്രവർത്തനങ്ങൾ
V കേരളത്തിലെ പ്രധാന ഭക്ഷ്യ, കാർഷിക വിളകൾ
VI വനങ്ങളും വനവിഭവങ്ങളും
VII പരിസ്ഥിതിയും പരിസ്ഥിതി പ്രശ്നങ്ങളും

Physical Science (10 Marks)

No. Topic
I ആറ്റവും ആറ്റത്തിന്റെ ഘടനയും
II അയിരുകളും ധാതുക്കളും
III മൂലകങ്ങളും അവയുടെ വർഗ്ഗീകരണവും
IV ഹൈഡ്രജനും ഓക്സിജനും
V രസതന്ത്രം ദൈനംദിന ജീവിതത്തിൽ
VI ദ്രവ്യവും പിണ്ഡവും
VII പ്രവൃത്തിയും ഊർജ്ജവും
VIII ഊർജ്ജവും അതിൻ്റെ പരിവർത്തനവും
IX താപവും ഊഷ്മാവും
X പ്രകൃതിയിലെ ചലനങ്ങളും ബലങ്ങളും
XI ശബ്ദവും പ്രകാശവും
XII സൗരയൂഥവും സവിശേഷതകളും

SIMPLE ARITHMETIC AND MENTAL ABILITY (20 Marks)

1. ലഘുഗണിതം (10 Marks)

No. Topic
I സംഖ്യകളും അടിസ്ഥാന ക്രിയകളും
II ലസാഗു, ഉസാഘ
III ഭിന്നസംഖ്യകൾ
IV ദശാംശ സംഖ്യകൾ
V വർഗ്ഗവും വർഗ്ഗമൂലവും
VI ശരാശരി
VII ലാഭവും നഷ്ടവും
VIII സമയവും ദൂരവും

2. മാനസികശേഷിയും നിരീക്ഷണപാടവ പരിശോധനയും (10 Marks)

No. Topic
I ഗണിത ചിഹ്നങ്ങൾ ഉപയോഗിച്ചുള്ള ക്രിയകൾ
II ശ്രേണികൾ
III സമാനബന്ധങ്ങൾ
IV തരം തിരിക്കൽ
V അർത്ഥവത്തായ രീതിയിൽ പദങ്ങളുടെ ക്രമീകരണം
VI ഒറ്റയാനെ കണ്ടെത്തൽ
VII വയസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ
VIII സ്ഥാന നിർണ്ണയം

Post a Comment

Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.